എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുമ്മിണിപ്പറമ്പ

കുമ്മിണിപ്പറമ്പ

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ചെറിയ ഒരു ഗ്രാമമാണ് കുമ്മിണിപ്പറമ്ബ്

ഇത് വളരെ സുന്ദരമായ ഒരു പ്രദേശമാണ്

ഇതു പള്ളിക്കൽ പഞ്ചായത്തിനു കീഴിൽ വരുന്നു

ഭൂമിശാസ്ത്രം

ഇത് വളരെ സുന്ദരമായ ഒരു പ്രദേശമാണ്

പ്രധാന പൊതു സ്ഥാപനങ്ങൾ

എ എം യു പി സ് കുമ്മിണിപ്പറമ്പ

കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ.എം യു. പി. സ് കുമ്മിണിപ്പറമ്പ
  • ഇ.എം.ഇ.എ. കോളേജ്

ചിത്രശാല