ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.ബി.എസ്. വെണ്ണായൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sooryas (സംവാദം | സംഭാവനകൾ) ('== '''എന്റെ ഗ്രാമം''' == മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഐക്കരപ്പടിയിലാണ് എന്റെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .പണ്ട് കാലത്ത് ചെറിയ ഗ്രാമം ആയിരുന്ന ഈ സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഐക്കരപ്പടിയിലാണ് എന്റെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .പണ്ട് കാലത്ത് ചെറിയ ഗ്രാമം ആയിരുന്ന ഈ സ്ഥലത്ത് ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു .