തെക്കൻ പറവൂർ

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നു.

പ്രമുഖ സ്ഥാപനങ്ങൾ

  • ശ്രീവേണുഗോപാല ക്ഷേത്രം
     
    Sree Venugopala Temple
  • St.Johns Hospital