ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/എന്റെ ഗ്രാമം
മുതുകാട്
മലകളാലും പുഴകളാലും സമൃദ്ധമായ, പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു മലയോര ഗ്രാമം.
ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ നിലംബൂർ മുനിസിപ്പാലിറ്റിയിൽ, നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- സെന്റ്. മേരീസ് മലങ്കര കത്തോലിക്ക ചർച്ച് മുതുകാട്
- മസ്ജിദ് തഖ്‌വാ വീട്ടിച്ചാൽ
- ശ്രീ അയ്യപ്പ ക്ഷേത്രം മുതുകാട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഭാരത് മാതാ എ യു പി സ്കൂൾ മുതുകാട്