തിച്ചൂർ, തളി

തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .പണ്ട് ഈ പ്രദേശം ഭരിച്ചിരുന്നത് മഹാരാജാവ് ചേരമാൻ പെരുമാളായിരുന്നു .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത്  ചരിത്രത്തിൽ  ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .