ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട
കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ (12 കി.മീ), കാഞ്ഞിരപ്പള്ളി (17 കി.മീ), തൊടുപുഴ (30 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ. പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക് ഇവിടെനിന്ന് 28 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദുരമാണ് ശബരിമലയിലേക്കുള്ളത്.ഈരാറ്റുപേട്ട ടൗണിൽ സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ ഗവ.മുസ്‌ലിം എൽ പി സ്‌കൂൾ ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്ത് നിലവിൽ വരുന്നതിനും 22 വർഷങ്ങൾക്ക് മുൻപേ സ്ഥാപിതമായി.കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ നടക്കുന്ന സ്‌കൂളാണ്.
ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട | |
---|---|
വിലാസം | |
ഈരാറ്റുപ്പേട്ട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 32210 |
ചരിത്രം
ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- -----
- -----
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.68436,76.784508|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|