ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

[[പ്രമാണം:46047(5).jpeg|thumb|പള്ളി‍] [[പ്രമാണം:46047(5).jpeg| പള്ളി|

പുളിങ്കുന്ന്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാടു ബ്ളോക്കിൽ ഉൾപ്പെടുന്ന 31.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുളിങ്കുന്ന്. ഈ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തിൽ കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളുൾക്കൊള്ളുന്നു.

പൊതുസ്ഥാപനങ്ങൾ

  • സെന്റ് ജോസഫ്സ് എച്ച് എസ് എസ്
  • കൃഷിഭവൻ
  • പോസ്റ്റ് ഓഫീസ്
  • താലൂക്ക് ആശുപത്രി