ഗവ. യു. പി. എസ്. മുടപുരം/എന്റെ ഗ്രാമം

14:22, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suchithrass (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുടപുരം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് മുടപുരം. കിഴുവിലം പഞ്ചായത്തിൻ്റെ കീഴിൽ ദക്ഷിണ കേരള ഡിവിഷനിൽ ഉൾപെടുന്നു.

ചിറയിൻകീഴ് (3 KM), കടയ്ക്കാവൂർ (6 KM), മംഗലപുരം (6 KM), അഞ്ചുതെങ്ങ് (7 KM), വക്കം (7 KM) എന്നിവയാണ് മുടപുരത്തിനടുത്തുള്ള ഗ്രാമങ്ങൾ.

പ്രധാന ആരാധനാലയങ്ങൾ

ശ്രീ തെങ്ങുംവിള ഭഗവതി ക്ഷേത്രം