ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാപ്പുമുഖം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാപ്പുമുഖം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത് താഴേക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തെ ഒരു കൊച്ചു ഗ‍്രാമമാണ് കാപ്പുമുഖം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ഉൾപ്പെടുന്ന താഴെക്കോട് പഞ്ചായത്തിലെ നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന ഉയർന്ന ഒരു പ്രദേശം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • അംഗനവാടി
കുഞ്ഞുകൈകളിലെ വർണ്ണത്തോണികൾ‍‍‍‍

ആരാധനാലയങ്ങൾ

ശ്രദ്ധേയമായ വ്യക്തികൾ