നടുവട്ടം
ഐതിഹ്യങ്ങളില്‍ ഇടംനേടിയ രായിരനെല്ലൂര്‍ മലയുടെ സാന്നിധ്യംകൊണ്ട് പ്രസിദ്ധമാണീനാട് കുന്ദിപ്പുഴയുടെ സാമീപ്യം നാടിനെ ഹരിതാഭമാക്കിയിരിക്കുന്നു കളങ്കമില്ലാത്ത ഗ്രാമീണജനത ഈ നാടിന്റെ അഭിമാനമാണ്.