സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല

14:46, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21338 (സംവാദം | സംഭാവനകൾ)
സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല
വിലാസം
പന്നിപ്പെരുന്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201721338





ചരിത്രം

ഗ്രാമപ്രദേശത്തെ കട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മാനാ‍ജ്മെന്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം 1951 ല്‍ സ്ഥാപിതമായി. 64 വര്‍ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍, പ്രഗല്‍ഭരായ കര്‍ഷകര്‍, കലാകായിക പ്രതിഭകള്‍ എന്നിവരെ വളര്‍ത്തിയ സ്ഥാപനമാണിത്. നല്ല സ്കൂള്‍ അന്തരീക്ഷം, അധ്യാപകര്‍, അധ്യയനം, രക്ഷാകര്‍തൃസമിതി എന്നിവ സ്കൂളിന്റെ സുഗമമായ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നു. പഞ്ചായത്ത് ആനുകൂല്യങ്ങള്‍ മിതമായ തോതില്‍ ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളില്‍ 8 ക്ലാസ്റൂമുള്ള പ്രധാന കെട്ടിടം, കഞ്ഞിപ്പുര, അധ്യാപകര്‍ക്കും, പെണ്‍കട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും മൂത്രപ്പുര, കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. ശുദ്ധജലത്തിന്റെ ആവശ്യം വാട്ടര്‍ ടാങ്കും കിണറും നിറവേറ്റുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താല്‍ കുട്ടികള്‍ക്ക് യാത്രാ സൗകര്യം കുറവാണ്. അതിന് സ്കൂള്‍വാന്‍, ഓട്ടോറിക്ഷ എന്നിവ ഓടുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • മികച്ച ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി