ഗവ.എം. എൽ. പി. എസ്സ്.കുടവൂർ/എന്റെ ഗ്രാമം
കുടവൂർ
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിലെ കിളിമാനൂർ ബ്ലോക്കിൽ നാവായിക്കുളം പഞ്ചായത്തിലെ എട്ടാം വാർഡിലെ ഒരു ചെറിയ ഗ്രാമമാണ് കുടവൂർ
ഭൂമിശാസ്തം
[[പ്രമാണം:42436 ente gramam bhoomisasthram.jpg |thump|ഗ്രാമക്കാഴ്ച]] തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ കിളിമാനൂർ ബ്ലോക്കിലെ നാവായിക്കുളം പഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുടവൂർ. തോടും വയലുകളും കൃഷിഭൂമികളും ചെറിയ കുന്നുകളുമൊക്കെയുളള ശാന്തസുന്ദരമായ പ്രദേശമാണിത്.കിളിമാനൂർ നിന്നും ഏകദേശം 10 കിലോ മീററർ ദൂരെയാണ് ഈ പ്രദേശം.
പ്രധാന പൊതു സ്ഥാപനങ്ങൾ
- A K M H S കുടവൂർ
- M L P S ഞാറയിൽക്കോണം
- M M U P S പേരൂർ
- പോസ്ററ് ഓഫീസ് ഞാറയിൽക്കോണം
ശ്രദ്ദേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- കുടവൂർ പത്തനാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കുടവൂർ മുസ്ലിം ജമാഅത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- A K M H S കുടവൂർ
- M L P S ഞാറയിൽക്കോണം
- M M U P S പേരൂർ