ജി.എൽ.പി.എസ്. പന്തലൂർ
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 സ്ഥാപിതമായ താണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 92 ആൺകുട്ടികളും 112 പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു .ഒമ്പത് അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്കൂളിൽ ജോലി ചെയ്തുവരുന്നു.
| ജി.എൽ.പി.എസ്. പന്തലൂർ | |
|---|---|
| വിലാസം | |
മലപ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-01-2017 | 18541 |
ഭൗതിക സൗകര്യങ്ങള്‍
ക്ലബുകള്‍
സയന്‍സ്