ചപ്പാരപ്പടവ് ഹൈസ്ക്കൂൾ/എന്റെ ഗ്രാമം
ചപ്പാരപ്പടവ്
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചപ്പാരപ്പടവ്. കൂവേരി,കോട്ടക്കാനം ,തെരണ്ടി തുടങ്ങിയവ ചപ്പാരപ്പടവ് ഗ്രാമത്തിൻറെ ഭാഗങ്ങളാണ്, ചപ്പാരപ്പടവിൽ 14883 പേർ താമസിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ചപ്പാരപ്പടവ് ഹൈസ്ക്കൂൾ
ചപ്പാരപ്പടവ് എ എൽ പി സ്കുൂൾ
പ്രധാന പൊതു സ്ഥാപനങ്ങൾ
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കാര്യാലയം
പ്രൈമറി ഹെൽത്ത് സെൻ്റർ, ചപ്പാരപ്പടവ്
പോസ്റ്റ് ഓഫീസ് ചപ്പാരപ്പടവ്