വേലൂർ

ഇന്ത്യയിലെ തൃശൂർ  ജില്ലയിലെ കുന്നംകുളം താലൂക്കിലെ ഒരു ഗ്രാമവും പഞ്ചായത്തുമാണ് വേലൂർ .കേച്ചേരി ,വടക്കാഞ്ചേരി മുതലായവയാണ് വേലൂരിന് അടുത്ത സ്ഥലങ്ങൾ