നിർമ്മല എൽ പി എസ് ആലാറ്റിൽ/ഹൈടെക് വിദ്യാലയം
ദൃശ്യരൂപം
എല്ലാ ക്ലാസ്സിലും ലാപ്ടോപ്പുകളുടെ ഉപയോഗം.
കുട്ടികൾക്ക് കൂടുതൽ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ആസ്വദിക്കാനുള്ള അവസരവം അതിനോടൊപ്പമുള്ള പഠനവും.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യ പകർന്നു നൽകാൻ ഇതിലൂടെ സാധിക്കുന്നു.
