ഉപയോക്താവ്:18541

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18541 (സംവാദം | സംഭാവനകൾ) (Name of the School GLPS Pandallur)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 സ്ഥാപിതമായ താണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 92 ആൺകുട്ടികളും 112 പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .ഒമ്പത് അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു

"https://schoolwiki.in/index.php?title=ഉപയോക്താവ്:18541&oldid=259746" എന്ന താളിൽനിന്ന് ശേഖരിച്ചത്