ഫലകം:Ssk17:Homepage/ആമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) ("ഫലകം:Ssk17:Homepage/ആമുഖം" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അന...)

57ാമത് കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം കണ്ണൂരില്‍ നടക്കുന്നു. പ്രധാന വേദിയായ നിളയില്‍ (പോലീസ് മൈതാനം) നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഗായിക സയനോര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. 2017 ജനുവരി 16 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്

"https://schoolwiki.in/index.php?title=ഫലകം:Ssk17:Homepage/ആമുഖം&oldid=259693" എന്ന താളിൽനിന്ന് ശേഖരിച്ചത്