എസ്.എം.എച്ച്.എസ് തെക്കേമല/എന്റെ ഗ്രാമം
തെക്കേമല ഗ്രാമം
- ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കിലെ പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തെക്കേമല.
- ഈ ഗ്രാമത്തിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് തെക്കേമല വെള്ളച്ചാട്ടം.
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |