പനമണ്ണ

പനമണ്ണ വട്ടനാൽ എന്ന സ്ഥലത്ത്  നമ്മുടെ വിദ്യാലയം. ശങ്കരനാരായണ അമ്പലം, കുരുടി അമ്പലം, എന്നീ ക്ഷേത്രങ്ങൾക്ക് പരിസര പ്രദേശമാണ്. 1972 ൽ ആണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. തികച്ചും ഗ്രാമാന്തരീക്ഷമാണ് നമ്മുടെ ചുറ്റും.

ഭൂമിശാസ്ത്രം

പാലക്കാടിന്റെ ഒറ്റപാലം ഉപജില്ലയിൽ പ്പെടുന്ന പനമണ്ണ ഗ്രാമം ഒറ്റപാലത്തു നിന്നും മനശ്ശേരി വഴി വട്ട നാൽ പരിസരം. വാണിയംകുളം കോത കുറുശ്ശി റോഡിൽ ആൽത്തറിന്നും വി.കെ. പടി വഴിയും ഈ സ്ഥലത്തെത്താം.