സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മോറയ്ക്കാല

എറണാകുളം ജില്ലയിലെ പള്ളിക്കര എന്ന നഗരത്തിലെ ഒരു പ്രദേശം ആണ് മോറക്കാല

ഭൂമിശാസ്‌ത്രം

പള്ളിക്കരയോട് ചേർന്നുകിടക്കുന്ന ഒരു വിപുലമായ പ്രദേശം ആണ് മോറക്കാല

പ്രധാന സ്ഥാപനങ്ങൾ

  • സൈന്റ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ
  • മൊറേക്കാല സൈന്റ്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ കത്രീഡൽ