ഗവ. എച്ച് എസ് പേരിയ/എന്റെ ഗ്രാമം
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പേരിയ എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ വിദ്യാലയം പ്രകൃതി രമണീയമായ സ്ഥലത്താണ് നിലകൊള്ളുന്നത്.