ഗവ.ഡബ്ലു.എൽ. പി. എസ്.ഐവർക്കാല/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jismi.H (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി

  • വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനം ആരംഭിച്ചു.
  • കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന്

ചിത്രശാല

വായനദിന മാസാചരണം

   * പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയോടും എഴുത്തിനോടുമുള്ള അഭിരുചി പിന്നീട് ഒരു നാടിനാകെ വെളിച്ചമായി. 1925 ൽ ഗ്രന്ഥശാലാ രൂപീകരണം സാധ്യമാക്കിയണ് മലയാളിയുടെ വായനാ ശീലത്തിന് പി.എൻ. പണിക്കർ കരുത്തുപകർന്നത്.
  *          അക്ഷരമരം നിർമ്മിച്ചു.
  *           പുസ്തക പരിചയം .
  *           വായനദിന പതിപ്പ് പ്രകാശനം.

ചിത്രശാല