ഗവ. എച്ച് എസ് പനങ്കണ്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
08:21, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shuhaib kv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പനങ്കണ്ടി

program വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ മുട്ടിൽ പഞ്ചായത്തിലെ ഗ്രാമമാണ് പനങ്കണ്ടി.

കാര്യമ്പാടിക്കും കറാണിക്കും ഇടയിലുള്ള ചെറിയ പ്രദേശമാണ് പനങ്കണ്ടി.

ജി .എച്ച് .എസ് .എസ് പനങ്കണ്ടി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

സദ്ഭാവന വായനശാല ,യാസ് ക്ലബ് തുടങ്ങിയ കൂട്ടായ്മകളും പ്രദേശത്തിന്റെ നാനാമുഖ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • ജി .എച്ച് .എസ് .എസ് പനങ്കണ്ടി
  • ഹെൽത്ത് സെന്റർ
  • അങ്കണവാടി

ചിത്രശാല