ഉള്ളടക്കത്തിലേക്ക് പോവുക

ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
08:03, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AJITH D (സംവാദം | സംഭാവനകൾ) ('== '''മുട്ടപ്പള്ളിഎന്റെ ഗ്രാമം''' == === '''കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ എരുമേലി പഞ്ചായത്തിലെ കിഴക്കൻ ഗ്രാമമാണ് മുട്ടപ്പള്ളി. സാധാരണക്കാരിൽ സാധാരണക്കാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുട്ടപ്പള്ളിഎന്റെ ഗ്രാമം

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ എരുമേലി പഞ്ചായത്തിലെ കിഴക്കൻ ഗ്രാമമാണ് മുട്ടപ്പള്ളി. സാധാരണക്കാരിൽ സാധാരണക്കാരും കർഷകത്തൊഴിലാളികളും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ആളുകളും തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമമാണ് മുട്ടപ്പള്ളി. തന തായ പാരമ്പര്യവും കലകളും സംസ്കാരവും നിറഞ്ഞ  ശബരിമലയിലേക്കുള്ള പാതയിലാണ് ഇത് ചെയ്യുന്നത് ഡോക്ടർ അംബേദ്കറുടെ പേരിലുള്ള വിദ്യാലയം തിരുവള്ളൂരിലെ പേരിലുള്ള ഹൈസ്കൂൾ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ എന്നിവ ഈ ഗ്രാമത്തിൽ ഉണ്ട്. മുള ഉപയോഗിച്ചുള്ള കൊട്ട വട്ടി വരമ്പ് പായ നിർമ്മാണം ഈ ഗ്രാമത്തിലെ ഒരു പ്രധാന വരുമാന മാർഗ്ഗം ആയിരുന്നു കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് പത്തനംതിട്ട ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കലാസാംസ്കാരിക മേഖലകളിൽ മുൻപന്തിയിൽ ആണുള്ളത്

ഭൂമിശാസ്ത്രം

ചെറിയ മലകളും കുന്നുകളും കുന്നുകളും കൊച്ച് അരിവുകളും ഉള്ള വനപ്രദേശത്തോടു  ചേർന്ന് കിടക്കുന്ന  നടക്കുന്ന ഒരു ഗ്രാമമാണിത്

പൊതു സ്ഥാപനങ്ങൾ

ഇവിടുത്തെ പൊതുസ്ഥാപനങ്ങൾ എന്ന് പറയുന്നത് ഒരു ഹൈസ്കൂൾ യുപി സ്കൂൾ എൽ പി സ്കൂൾ എന്നിവയാണ് പിന്നെ ഒരു ഹെൽത്ത് സെന്റർ

പ്രമുഖ വ്യക്തിത്വങ്ങൾ