ഗവ. എച്ച് എസ് കുഞ്ഞോം/എന്റെ ഗ്രാമം

07:30, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIFAK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== കുഞ്ഞോം ==thump \nadakashala koottam കേരളത്തിലെ വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുഞ്ഞോം.ഇതിന് വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകമുണ്ട് .ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്താൽ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ ഗ്രാമത്തിന് വേറിട്ട വ്യക്തിത്വമുണ്ട് .

വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 കുങ്കിച്ചിറ മ്യൂസിയം

2 പ്രിയദർശിനി ഹിൽസ്