ജി.എം.യു.പി.സ്കൂൾ വെന്നിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെന്നിയൂർ

കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയുന്ന ഒരു ചെറിയ പട്ടണമാണ് വെന്നിയൂർ . വണ്ണ, ഉർ എന്നീ രണ്ടു മലയാള വാക്കുകളിൽ നിന്നാണ് വെന്നിയൂർ എന്ന നാമം ഉണ്ടായത് .മലയാളത്തിൽ വെണ്ണയുടെ നാട് എന്നാണർത്ഥം.ദഫ് മുട്ട് , കോൽക്കളി എന്നിവ ഈ പ്രദേശത്തെ സാധാരണ നാടോടി കലകളാണ്. ഇസ്ലാമിക പഠനങ്ങളുടെ സമ്പന്നമായ ഉറവിടം നൽകുന്ന നിരവധി ലൈബ്രറികൾ ഇവിടെ സ്ഥിതി ചെയ്യുന്നു.വെന്നിയൂർ ഗ്രാമം കോട്ടക്കൽ നഗരത്തിലൂടെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു..