ഒ ഖാലിദ് മെമ്മോറിയൽ എം എൽ പി സ്കൂൾ/എന്റെ ഗ്രാമം
ദൃശ്യരൂപം
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പാനൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചൊക്ലി ഗ്രാമപഞ്ചായത്ത് ചൊക്ലി വില്ലേജിന്റെ ചെറിയ ഭാഗം ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ തലശ്ശേരി നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.