ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്സ്. കുതിരക്കല്ല്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:WhatsApp Image 2024-01-19 at 11.58.07 AM.jpg

ഉപ്പുതോട്

ഇടുക്കി ജില്ലയിലെ മരിയാപുരം പ‍ഞ്ചായത്തിലെ അതിമനോഹരമായ ഗ്രാമമാണ് ഉപ്പുതോട്.

അടിമാലി - കുമളി ദേശീയപാതയിൽ കരിമ്പനിൽ നിന്നും ഏകദേശം 7 കി.മീ ദൂരത്തിലാണ് ഉപ്പുതോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കണ്ണിനു കുളിർമയേകുന്ന ഒരുപാടു കാഴ്ചകൾ ഈ ഗ്രാമപ്രേദശത്തുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

മരിയാപുരം ഗ്രാമ പഞ്ചായത്ത്

ജി എൽ പി എസ് കുതിരക്കല്ല്

ജി എൽ പി എസ്  കുതിരക്കല്ല്

ജി എൽ  പി എസ് കരിമ്പൻ

ജി യു പി എസ്  ഉപ്പുതോട്

മരിയാപുരം പി എച്ച്  സി

വില്ലജ് ഓഫീസ്

പോസ്റ്റ് ഓഫീസ്

പ്രകൃതി ഭംഗി

natural beauty

പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു ഗ്രാമമാണ് ഉപ്പുതോട് .