കുന്നിരിക്ക യു പി എസ്‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുന്നിരിക്ക

വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ കുന്നിരിക്ക ഗ്രാമം

ഭൂമിശാസ്ത്രം

വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ കുന്നിരിക്ക ദേശത്ത് അഞ്ചരക്കണ്ടി തലശ്ശേരി പാതയോരത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വേങ്ങാട് ഗ്രാമ പ‍ഞ്ചായത്ത്
  • പോസ്റ്റ് ഓഫീസ്