ജി.എൽ.പി.എസ് വിയ്യക്കുറുശ്ശി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വിയ്യക്കുറുശ്ശി

പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലാണ് വിയ്യക്കുറുശ്ശി ഗ്രാമം സ്ഥിതി ചെയ്യുന്നത്.ചരിത്ര പരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഈ ഗ്രാമം.

പൊതുസ്ഥാപങ്ങൾ

  • പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്ക്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം,വിയ്യക്കുറുശ്ശി
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ 

  • കേശവപുരം മഹാവിഷ്ണു ക്ഷേത്രം
  • ശാസ്തമംഗലം ശിവ ക്ഷേത്രം
  • ഫദഹിയ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

thumbജി.എൽ.പി.എസ്.വിയ്യക്കുറുശ്ശി

  • ജി.എൽ.പി.എസ് വിയ്യക്കുറുശ്ശി
  • ഫെയ്‌ത് ഇന്ത്യ സ്പെഷ്യൽ സ്കൂൾ,വിയ്യക്കുറുശ്ശി

ശ്രദ്ധേയരായ വ്യക്തികൾ

ശിവദാസൻ മാസ്റ്റർ