ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

[[

gymnastic ground

|ലഘുചിത്രം|നടുവിൽ]]

[[

atmospheric view

|ലഘുചിത്രം]] [[

Corporation Market

'== പെരിന്തൽമണ്ണ' == കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു പട്ടണമാണ് പെരിന്തൽമണ്ണ. കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്ന വള്ളുവനാടിന്റെ തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ നഗരസഭ രൂപീകൃതമായത്. പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ്റെയും താലൂക്കിന്റെയും അതേ പേരിൽ ഒരു ബ്ലോക്ക്ൻ്റേയും ആസ്ഥാനം കൂടിയാണ് പെരിന്തൽമണ്ണ.

[[

Ghss Perinthalmanna

|ലഘുചിത്രം]]പ്രമാണം:18058 school.jpeg


സ്കൂളുകൾ

ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ[[[[പ്രമാണം:18058 school.jpeg |thumb|Ghss Perinthalmanna]]

ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, പെരിന്തൽമണ്ണ

ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ

പ്രസെൻ്റേഷൻ ഹയർ സെക്കണ്ടറി സ്കൂൾ, പെരിന്തൽമണ്ണ

ഗവ: മോഡൽ ലോവർ പ്രൈമറി സ്ക്കൂൾ, പെരിന്തൽമണ്ണ

കോളേജുകൾ

പൂക്കോയ തങ്ങൾ സ്മാരക ഗവൺമെൻ്റ് കോളജ്, പെരിന്തൽമണ്ണ

ഗവ: പോളിടെക്നിക് കോളജ്, പെരിന്തൽമണ്ണ

എം. ഇ.എസ്. മെഡിക്കൽ കോളജ്, പെരിന്തൽമണ്ണ

പ്രമുഖ വ്യക്തികൾ

ഇ.എം.എസ്. നമ്പൂതിരിപ്പാട് - കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി, ഏലംകുളം ആണ് ജന്മദേശം.

പൂന്താനം നമ്പൂതിരി

നാലകത്ത് സൂപ്പി - മുൻ വിദ്യാഭ്യാസ മന്ത്രി

പി. ശ്രീരാമകൃഷ്ണൻ - മുൻ കേരള നിയമസഭ സ്പീക്കർ

പാലോളി മുഹമ്മദ് കുട്ടി - രാഷ്ട്രീയ പ്രവർത്തകൻ

മഞ്ഞളാംകുഴി അലി - രാഷ്ട്രീയ പ്രവർത്തകൻ, നിർമാതാവ്, മുൻ എംഎൽഎ

സൂരജ് തേലക്കാട്, അഭിനേതാവ്