ജെ.ബി.എസ് വടക്കുംപാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shafnavsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വടക്കുംപാടം, കൊടുവായൂർ

പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കൊടുവായൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് വടക്കുമ്പാടം.

പാലക്കാട് ടൗണിൽ നിന്നും കൊടുവായൂർ റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്താം.മിനി  ഇൻഡസ്ട്രിയിൽ നിന്ന് വലത്തോട്ടുള്ള റോഡിലൂടെ സഞ്ചരിച്ചാൽ വടക്കുമ്പാടത്ത് എത്തിച്ചേരാം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജെ.ബി.എസ് വടക്കുംപാടം

അവലംബം