ഗവ. എൽ പി എസ് കുറിച്ചിലക്കോട്/എന്റെ ഗ്രാമം

22:12, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun Antony (സംവാദം | സംഭാവനകൾ) (gRAMAM)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറിച്ചിലക്കോട്

എറണാകുളം ജില്ലയിലെ ഒരു ഗ്രാമ പ്രദേശമാണ് ഇത്. പെരിയറിന് സമാന്തരമായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മലയാറ്റൂർ,കോടനാട് എന്നിവ ഗ്രാമത്തിന് അടുത്തുള്ള പ്രധാന വിനോദ തീർത്ഥാടന കേന്ദ്രങ്ങൾ ആണ്.

പൊതുസ്ഥാപനങ്ങൾ

ഗവ. എൽ പി എസ് കുറിച്ചിലക്കോട്