ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം
വെള്ളിമാട്‌കുന്ന്
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വെള്ളിമാട്‌കുന്ന്. കോഴിക്കോട് നഗരത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ കോഴിക്കോട്--വയനാട്--മൈസൂർ ദേശീയപാതയോട് (NH 212) ചേർന്ന് ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കോഴിക്കോട് കോർപ്പറേഷന്റെഭാഗമായ വെള്ളിമാട്‌കുന്നിന് മേരിക്കുന്ന് എന്നും സിൽവർ ഹിൽസ് (Silver hills) എന്നും പേരുണ്ട്