ജി.എച്ച്. എസ്. കൊളപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramlakavungal (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊളപ്പുറം

കൊളപ്പുറം‍‍‍‍

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏ.ആർ.നഗർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കൊളപ്പുറം. തിരൂരങ്ങാ‍‍‍ടിക്കടുത്തായി സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏ.ആർ.നഗർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് താഴെ കൊളപ്പുറം. തിരൂരങ്ങാ‍‍‍ടി മുനിസിപ്പാലിറ്റിയിലാണ് ഉൾക്കൊളളുന്നത്. കോഴിക്കോട്-തൃശൂർ ആറുവരിപ്പാതയിൽ കക്കാടിനടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പൊതു വിതരണ കേന്ദ്രം
  • പ്രാഥമികാരോഗ്യ കേന്ദ്രം
  • ഏ.ആർ.നഗർ സർവീസ് കോപറേറ്റീവ് ബാങ്ക്
  • നവകേരള ലൈബ്രറി
  • നവകേരള സാംസ്കാരികവേദി ഗ്രന്ഥശാല
  • അങ്ക൯വാടി

ശ്രദ്ധേയരായ വ്യക്തികൾ

  • ആസാദ് സാഹിബ്
  • പി.സി മൊയ്തീ൯ ഹാജി
  • കുഞ്ഞഹമ്മദ് ഹാജി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എച്ച്.എസ് കൊളപ്പുറം‍
  • ജി.എച്ച്.എസ് കൊളപ്പുറം
  • സ്റ്റെപ്സ് പ്രീ-സ്കൂൾ

ആരാധനാലയങ്ങൾ

  • ജമലുല്ലൈലി ദർഘ
  • കൂമ൯ചിന മസ്ജിദ്