ഗവ.എച്ച്.എസ്.എസ്. ചാത്തമറ്റം/എന്റെ ഗ്രാമം
ദൃശ്യരൂപം
എറണാകുളം ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് ചാത്തമറ്റം.
ചാത്തമറ്റം.
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ചാത്തമറ്റം. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പൈങ്ങോട്ടൂരിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് ചാത്തമറ്റം.