എച്.എ.യു.പി.എസ് അക്കര/ഇ-വിദ്യാരംഗം
'അക്കര എച്ച്. എ. യു. പി. സ്ക്കൂള്‍. എഴുത്തുകൂട്ടം രചനകള്‍
വാച്ച്
ക്ഷീണമില്ലാതെ ഓടുന്ന വല്ല്യേട്ടനും
മടിയനായ കുഞ്ഞനിയനും
മനുഷ്യരുടെ സമയം ചൂണ്ടിക്കാണിയ്ക്കുന്നു
അവര്‍ക്കിടയില്‍ മത്സരമുണ്ട്
പരാജയമില്ലാത്ത മത്സരം
ഷഹനാസ് എം 7 എ
കട്ടികൂട്ടിയ എഴുത്ത്