ഗവ. എൽ. പി. എസ്സ്. മൂതല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gayathrisudheesh (സംവാദം | സംഭാവനകൾ) (→‎പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂതല

തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിലാണ് മൂതല എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ വ൪ക്കല താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിലാണ് മൂതല എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം വളരെ ചരിത്ര പ്രാധാന്യമുള്ളതാണ്.ധാരാളം കൃഷിയിടങ്ങളും കുന്നിൻപ്രദേശങ്ങളും പള്ളിക്കൽപുഴയുടെ സാന്നിധ്യവും ഗ്രാമത്തെ സംപുഷ്ടമാക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • ഗവ.എൽ.പി.സ്കൂൾ
  • ഗവ.ആയു൪വേദ ആശുപത്രി

പ്രമുഖ വ്യക്തികൾ

ആരാധനാലയങ്ങൾ