സി.എം.എം.യു.പി.എസ്. എരമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എരമംഗലം

എരമംഗലം

മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് എരമംഗലം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എരമംഗലം. പൊന്നാനി നഗരത്തോടും പ്രസിദ്ധമായ പുത്തൻപള്ളിയോടും ചേർന്ന് കിടക്കുന്ന ഈ പ്രദേശം, മതസൗഹാർദത്തിനു ഏറെ പേരുകേട്ട ഒരു നാടാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

എരമംഗലം
എരമംഗലം
  • സി എം എം യു പി സ്കൂൾ
  • യു എം എം എൽ പി സ്കൂൾ
  • പബ്ലിക് ഫുട്ബോൾ ഗ്രൗണ്ട്
  • സർക്കാർ, സർക്കാരേതര സ്ഥാപനങ്ങൾ.

ശ്രദേയരായ വ്യക്തികൾ

എരമംഗലം

  • പി.ടി.മോഹന കൃഷ്ണൻ (പൊന്നാനി നിയോജക മണ്ഡലത്തിലെ മുൻ എം.എൽ.എ)
  • വെളിയങ്കോട് ഉമർ ഖാസി (1763-1856) - സ്വാതന്ത്ര്യ സമര സേനാനിയും കവിയും.
  • സയ്യിദ് സനാഉല്ല മക്തി തങ്ങൾ (1847-1912) - വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവും.
  • കെ.സി.എസ്. പണിക്കർ - കലാകാരൻ.

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപങ്ങൾ

  • സി എം എം യു പി സ്കൂൾ
  • യു എം എം എൽ പി സ്കൂൾ