ജി.എച്ച്.എസ്. എസ്. ഉപ്പള/എന്റെ ഗ്രാമം

19:07, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMBILIBIJU (സംവാദം | സംഭാവനകൾ) (→‎'ഉപ്പള റെയിൽവേ സ്റ്റേഷൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി എച്ച് എസ് എസ് സ്‌കൂൾ ഉപ്പള

ഉപ്പളയിൽ ജീവിക്കുന്ന സാധാരണക്കാരുടെ വിദ്യാഭ്യാസത്തിന് നിറം പകരുന്ന ഒരു ഗവണ്മെന്റ് വിദ്യാലയം.

ഉപ്പള

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു പട്ടണവും ആസ്ഥാനവുമാണ് ഉപ്പള .

ഭൂമിശാസ്ത്രപരമായി കാസറഗോഡ് പട്ടണത്തിനും മംഗലാപുരത്തിനുമിടയിൽ സ്ഥിതി ചെയുന്നു .

കാസറഗോഡ് നഗരത്തിനു 22KM വടക്കും മംഗലാപുരം നഗരത്തിനു 24KM തെക്കുമാണ് ഈ നഗരം .

തലസ്ഥാനമായ തിരുവനന്തപുരത്തിന് 586KM വടക്കയാണ് ഉപ്പള.

ഔദ്യോഗിക ഭാഷ

മലയാളം ,ഉറുദു ,തുളു ,കന്നഡ .


പിൻ കോഡ്:671322

ടെലിഫോൺ കോഡ് :04998

വാഹന റെജിസ്ട്രേഷൻ :KL -14

==== റോഡ് ====

 
ഉപ്പള റോഡ്

NH -66ലാണ്  ഉപ്പള സ്ഥിതി ചെയ്യുന്നത് .ഇവിടെ ഒരു ബസ് സ്റ്റേഷനും കാസറഗോഡിലേക്കും മംഗലാപുരത്തേക്കും മിനുട്ടിനുള്ളിൽ ബസ് സൗകര്യമുണ്ട് .

നദി
 
ഉപ്പള നദി

കർണ്ണാടകയിലെ വീരകമ്പ കുന്നുകളിൽ നിന്നാണ് ഉപ്പള നദി യുടെ ഉൽഭവം .

കലൈ നദി എന്നും അറിയപ്പെടുന്നു .ഉപ്പള നദി കാസർഗോഡിലെ മഞ്ചേശ്വരം താലൂക്ക് (ഉപ്പള) വഴി കേരളത്തിൽ പ്രവേശിച്ചു ഒടുവിൽ ഉപ്പള ഗേറ്റ് നു സമീപം അവസാനിക്കുന്നു .നടിയുടെ നീളം ഏകദേശം 50KM ആണ് .കേരളത്തിലെ 25മതേ വലിയ നദി .




===



'ഉപ്പള റെയിൽവേ സ്റ്റേഷൻ

ആരംഭിച്ചത് 1904 ആന്നു. സ്റ്റേഷന്റെ ഇരു വശത്തും അമ്പലങ്ങൾ ഉണ്ട്.
 
railway station




ജനസംഖ്യ

ജനസംഖ്യ കാണക്കെടൂപ്പ് അനുസരിച്ച് ഈ നഗരത്തിന്റെ ജനസംഖ്യ 11452 ആന്ന്. നാഷണൽ ഹൈവേയോടൂ ചേർന്നുള്ള സ്ഥലത്ത് ജനസാന്ദ്രത കൂടുതലാണ്.