ബഡ്സ് സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ് നിലമ്പൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വല്ലപ്പുഴ

മലപ്പുറം ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് വല്ലപ്പുഴ .

ഭൂമിശാസ്‌ത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ മുനിസിപാലീറ്റിയിലെ ഒരു പ്രദേശമാണ് വല്ലപ്പുഴ .നിലമ്പൂർ റയില്വേസ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് .