ജി.വി.എച്ച്. എസ്.എസ്. കുണിയ/എന്റെ ഗ്രാമം
കുണിയ
കാസറഗോഡുജില്ലയിലെ ഹോസ്ദൂ൪ഗ്ഗ് താലൂക്കിലെ പൂല്ലൂ൪-പെരിയ ഗ്രാമപഞ്ചായത്തിലെ മനോഹരമായ ഒരു ചെറുഗ്രാമമാണ് കുണിയ. കാഞ്ഞങ്ങാടുനിന്നും ഏകദേശം 13km ദൂരെയായി സ്ഥിതി ചെയ്യുന്നു.
വളറെ മനോഹരമായ പ്രദേശം. നെല്ല്,പൂകയില,കവൂങ്ങ്,തെങ്ങ്, എന്നിവയാണ് പ്രധാന വിളകള്‍.
എല്ലാ വിഭാഗം ജനങ്ങളൂം വളരെ ഐക്യത്തോടെ ഇവിടെ വസിക്കുന്നു.
പോസ്റ്റൽ ഹെഡ് ഓഫീസ് : ബേക്കൽ ഫോർട്ട്
പിൻ കോഡ് : 671316