ഉള്ളടക്കത്തിലേക്ക് പോവുക

എം.ജി.എൽ.പി.എസ്.എം. പുതൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ  മുതലമട  ഗ്രാമപഞ്ചാത്തിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എം.പുതൂർ അഥവ മൂവുലക പുതൂർ. മൂന്ന് ഉലകങ്ങളിൽ നിന്നും ഉണ്ടായ പുതിയ ഊര്  അഥവ മൂന്ന് സ്ഥലങ്ങളിൽ നിന്നും ഉണ്ടായ പുതിയ സ്ഥലം എന്നതിൽ നിന്നാണ് മൂവുലക പുതൂർ എന്ന പേര് ഉണ്ടായിരിക്കുന്നത് എന്ന് പറയപ്പെടുന്നു.