ജി.എച്ച്.എസ്സ്.ബമ്മണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karthikamelethil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.എച്ച്.എസ്സ്.ബമ്മണൂർ/എന്റെ ഗ്രാമം

ബമ്മണൂർ,പരുത്തിപ്പുള്ളി

പാലക്കാട് ജില്ലയിലെ കുഴൽമന്നം ഉപജില്ലയിൽ വരുന്ന ഒരു ഗ്രാമപ്രദേശമാണ് ബമ്മനൂർ. നയന മനോഹരമായ പച്ച പാടങ്ങളും ഒരു കൊച്ചു അമ്പലവും ബമ്മന്നൂർ ഹൈസ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു

GHS BEMMANUR

പൊതു സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്സ്.ബമ്മണൂർ

പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ തികച്ചും ഗ്രാമീണപശ്ചാത്തലത്തിൽ പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും കെടാവിളക്കായി നിലകൊള്ളുന്ന നൂറ്റാണ്ട്  പഴക്കമുള്ള സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്സ്. ബമ്മണൂർ.

  • ചേരാംകുളങ്ങര ഭഗവതി ക്ഷേത്രം

ബമണ്ണൂർ സ്ഥിതിചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രം ആണിത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മേടം ഒന്നിന് ഇവിടെ വിഷു വേല നടക്കാറുണ്ട്.

CHERAMKULANKARA BAGAVATHI TEMBLE