ജി.യു.പി.എസ്. പനങ്ങാങ്ങര/എന്റെ ഗ്രാമം
പനങ്ങാങ്ങര
മലപ്പുറം നഗരത്തിൽ നിന്ന് 8.5 കിലോമീറ്റർ അകലെ, ദേശീയപാത-213-ൽ (പഴയ മംഗലാപുരം-മദ്രാസ് ട്രങ്ക് റോഡ്) പാലക്കാട് ഭാഗത്തേക്കുളള സ്ഥലമാണ്.
ഭൂമിശാസ്ത്രം
==== GUPS പനങ്ങാങ്ങര 1974-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ മങ്കട ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ====
|
പ്രധാന പൊതു സ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
- മഞ്ഞളാംകുഴി അലി
ആരാധനാലയങ്ങൾ
- പനങ്ങാങ്ങര ജുമാ മസ്ജിദ്
- പനങ്ങാങ്ങര ശിവക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എ എം എൽ പി സ്കൂൾ പനങ്ങാങ്ങര
- ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ്