ജി എൽ പി എസ് നടുവട്ടം/എന്റെ ഗ്രാമം
പള്ളിപ്പാട്
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ആണ് പള്ളിപ്പാട്.
ഭൂമിശാസ്‌ത്രം
കിഴക്ക് - ചെട്ടികുളങ്ങര , ചെന്നിത്തല ,മാന്നാർ പഞ്ചായത്തുകൾ
പടിഞ്ഞാറ് -ഹരിപ്പാട് നഗരസഭയും കാർത്തികപ്പള്ളി പഞ്ചായത്തും
വടക്ക് - മാന്നാർ വീയപുരം പഞ്ചായത്തുകൾ
തെക്ക് - ചേപ്പാട് പഞ്ചായത്ത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ .എൽ പി എസ് നടുവട്ടം
- നടുവട്ടം വി എച് എസ എസ
- വഴുതനം എൽ പി
- മാധവ സ്കൂൾ
- മുല്ലക്കര എൽ പി എസ