ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/എന്റെ ഗ്രാമം
രാമന്തളി
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം.
ഒരു വശത്ത് അറബിക്കടലും മറുവശത്ത് പുഴയും ചേർന്നുള്ള ഒരു ദ്വീപ്.
പയ്യന്നൂർ പട്ടണത്തിൽ നിന്ന് 7 കി മീ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.പ്രസിദ്ധമായ നേവൽ അക്കാദമിയും ഏഴിമല മലനിരകളും ഇവിടെയാണ്.രാമന്തളി യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഒകെ കെ എസ് ജി എച്ച് എസ് എസ് രാമന്തളി.