ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആര്യനാട്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ സഹ്യപർവതനിരകളിലെ അഗസ്ത്യർകൂടത്തിൻ്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപട്ടണമാണ് ആര്യനാട്.

ആര്യനാട് - ഗ്രാമത്തിൻ്റെ അവലോകനം

ഗ്രാമപഞ്ചായത്ത്: ആര്യനാട്
ബ്ലോക്ക് / താലൂക്ക് : നെടുമങ്ങാട്
ജില്ല: തിരുവനന്തപുരം
സംസ്ഥാനം: കേരളം
പിൻകോഡ്: 695541
വിസ്തീർണ്ണം : 10435 ഹെക്ടർ
ജനസംഖ്യ : 26,361
കുടുംബങ്ങൾ : 7,086
അടുത്തുള്ള പട്ടണം : നെടുമങ്ങാട് (11

പ്രധാന സ്ഥാപനങ്ങൾ

  • പഞ്ചായത്ത് കാര്യാലയം

ആര്യനാടിന് സമീപമുള്ള സ്ഥലങ്ങൾ

  • നെടുമങ്ങാട്
  • പൊൻമുടി
  • നെയ്യാർഡാം
  • അരുവിക്കര ഡാം
  • കല്ലാർ
  • മീൻമുട്ടി വെള്ളച്ചാട്ടം

പ്രമുഖ വ്യക്തികൾ

  • പൂവച്ചൽ ഖാദർ
  • ആര്യനാട് രാജേന്ദ്രൻ