സെന്റ് തോമസ് എച്ച് എസ് തിരൂർ/എന്റെ ഗ്രാമം

19:51, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jinto1996 (സംവാദം | സംഭാവനകൾ) (തിരൂർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരൂർ

തൃശ്ശൂർ നഗരത്തിൽ വടക്കാഞ്ചേരിയിലേക്കുള്ള നാഷണൽ ഹൈവേയിൽ  8 കിലോമീറ്റർ അകലെയാണ് തിരൂർ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് അഞ്ചു കിലോമീറ്റർ ദൂരം ആണ് ഉള്ളത്.